Introduction


 കേരള  സംസ്ഥാ നത്തി ന്റ്റെ   ദാരിദ്രനിർമാർജ്ജന പദ്ധതിയായ   കുടുംബശ്രീ യുടെ കീഴിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി രൂപം കൊടുത്തിരിക്കുന്ന പരിപാടിയാണ്  ബാലസഭ.  പ്രാദേശിക തലത്തിൽ എല്ലകുട്ടികളുടെതുമായ   ഒരു  പൊതുവേദിയാണ് ബാലസഭ. സംസ്ഥാനത്തിലെ എല്ലാ പ്രാദേ ശിക സർകരിൻറ്റെയും  കീഴിലായി  ഇതിന്റ്റെ പ്രവർത്തനം സംഘ ടിപ്പിച്ചിരിക്കുന്നു. ബാലസഭ രൂപീകരിച്ചിരിക്കുന്നത്  ത്രിതല  സംവിധാനത്തിലാണ്.   അതായത്  അയല്കൂട്ടതലം, വാർഡു തലം, പഞ്ചായത്തു/നഗരസഭാതലം . 5 മുതൽ  15 വരെ പ്രായമുള്ള  കുട്ടികൾകൾക്കാണ്  ഇതിൽ അംഗത്ത്വം ലഭിക്കുന്നത്.


കുടുംബശ്രീ കൊല്ലം  ജില്ലയിൽ 75 സി.ഡി.എസ്സുകളിലായി 3953 ബാലസഭകളും    52745  അംഗങ്ങളുമാണ് . ബാലസഭ പ്രവർത്തനം  എല്ലാമേഖലകളിലും എത്തുവാൻ പട്ടികവർഗ്ഗ, പട്ടികജാതി, തോട്ടം മേഖല,  തീരപ്രദേശ ങ്ങ ളിൽ പ്രത്യേക ബലസഭകളും രൂപീകരിച്ചു പ്രവർത്തിക്കുന്നു.

No comments:

Post a Comment